CNN Journalist against BJP minister MJ Akbar
മീടു ക്യാമ്പെയിനില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക മജ് ലീ ഡേ പുയ് കമ്പാണ് എംജെ അക്ബറിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിട്ടുള്ളത്.
#MeToo